ഇത് ആരും കാണാതെ പോകരുത് പ്ലീസ് ജനങ്ങളുടെ കാര്യത്തിൽ രാജാവും അവന്റെ കാര്യത്തിൽ ഫക്കീറും

Spread the love

ഇത് ആരും കാണാതെ പോകരുത് പ്ലീസ്
ജനങ്ങളുടെ കാര്യത്തിൽ രാജാവും
അവന്റെ കാര്യത്തിൽ ഫക്കീറും
Image may contain: 4 people, people smiling, people standing, outdoor and nature
മലപ്പുറം ജില്ലയിൽ മഞ്ചേരിയി നിന്നും5/5/2018 ശനി
ഫിറോസ് കുന്നംപറമ്പിലിനെ കാണാൻ വേണ്ടി അദ്ദേഹത്തിന്റെ നാട്ടിൽ പോയി.
കേൾവിശക്തി കമ്മിയായ കാരണത്താൽ ഓപ്പറേഷൻ ചൈതിരിക്കുകയാണ് അവൻ
അതാണ് പോവാൻ കാരണം.ചെന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ചകൾ.
കാരണം നമ്മൾ എല്ലാവരും അവനെ കാണുന്നത് നല്ല ഒരു വലിയ
നിലയിലാണ്.എന്നാൽ അവൻ പാവങ്ങൾക്ക് വേണ്ടി ജാതി മത മില്ലാതെ
എല്ലാവരെയും സഹായിച്ച് നടക്കുകയാണ് പക്ഷെ അവന്റെ ജീവതം
നമ്മൾക്ക് ഒരു പാഠമാണ്.എത് പാവങ്ങൾക്കും ആരെയും സഹായിക്കാം”
കാരണം അവക്ക് ഇരിക്കാൻ ഒരു കൂര പോലുമില്ല.
വാടകക്ക് ആണ് താമസം.ഞങ്ങൾ ഇപ്പോ അവൻ
താമസിക്കുന്ന വീട് അവന്റെ താണ് എന്ന് കരുതി
നിൽക്കുകയാണ്,അവനോട് ഓരോന്ന് ഓരോന്ന് കുത്തി
കുത്തി ചോദിച്ചപ്പോയാണ് അവൻ അവന്റെ അവസ്ഥ ഞങ്ങളോട് ഫുൾപറഞ്ഞത് ‘
അവന്റെ കാര്യത്തിൽ സങ്കടം തോന്നിയ നിമിഷം
ഒരു ചെറിയ Mobile ഷോപ്പ് ആണ് അവന് തണല്
അതിൽ തന്നെ അവന് ഈ നടത്തം കാരണം ഇരിക്കാൻ സമയമില്ലാത്തത് കോണ്ട്
അവന്റെ അനിയനെ ഏൽപ്പിച്ചു.അതിൽ നിന്നും കിട്ടുന്ന തുച്ചമായ പൈസയാണ്
അവനും ഭാര്യയും 2 കുട്ടികളും ജീവിതം കഴിഞ്ഞ് പോകുന്നത്. അൽഹംദുലില്ലാ:
അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 5 സെൻറ് സ്ഥലം അവൻ വാങ്ങീട്ടുണ്ട് അതാണ്
ഈ വീഡിയോ,അതിൽ തറയിടൻ പൈസ കോടുത്തിട്ടുമുണ്ട് ബാക്കി ഇനി നമ്മൾ
എല്ലാവരും കോടുക്കണം.അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണം, അള്ളാഹു
ഇതല്ലാം സ്വീകരികട്ടെ ആമീൻ’അതിനു വേണ്ടി ചുമരിന്റെ ഇഷ്ട്ടിക (അവന്റെ
നാട്ടിൽ ഇഷ്ട്ടിക വീടാണ്കല്ല് അവിടെ ഇല്ല.)എഞ്ചിനിയർക്ക് വിളിച്ച് അവർ
പറഞ്ഞതുപോലെ ഒരുലക്ഷത്തി മുപ്പതോ, നാൽപ്പതോ രൂപ വരും അത് ഒരു
ഗ്രൂപ്പ് ഏറ്റ്ട്ത്തിട്ടുണ്ട്ഞാൻ ഒരു വീഡിയോ FB യിൽവിട്ട്‌അവിടെ നിന്നും ഞങ്ങൾ
നാട്ടിലെക്ക് തിരിച്ചു.പോരുന്ന വഴിയിൽ ഒറ്റപ്പാലം എത്തുന്നതിനു മുമ്പ് എന്റെ
നമ്പറിൽ ഒരു കോൾ വന്നു.അത് എടുത്ത് നോക്കുമ്പോൾ മൂവാറ്റുപുഴയുള്ള
ഒരു സുഹൃത്ത് ആയിരുന്നു.അദ്ദേഹംവീടിന്റെ കട്ടിലക്ക് ആവഷ്യമായ തടി
(മരം) മുന്നിലെ വാതിൽ തേക്കും ബാക്കി ആഞ്ഞിൽ
(അയനിപ്ലാവും) തരാം എന്ന് ഏറ്റു’അൽഹംദുലില്ലാ..
അള്ളാഹു സ്വീകരിക്കട്ടെ, 2 പേരുടെയും ബിസ്നസിൽ ബറക്കത്ത് ചെയ്യട്ടെ,
എല്ലാ കാര്യങ്ങളും എളുപ്പമാക്കി കോടുക്കട്ടെ, ആമീൻ
അതുപോലെ ഇനി ഒരു പാട് പൈസ വേണം അത് എല്ലാവരും കൂടിസഹായിക്കണം
അരും ഒഴിഞ്ഞ് നിൽക്കരുത്’ കഴിയുന്ന രീതിയിൽ സഹായിക്കുക ‘
ഒന്നും ഇല്ലങ്കിൽ ഇത് ഷെയർ ചൈത് എല്ലാവരിലും എത്തിക്കുക ‘
Plees ഒരഅപേക്ഷയാണ്.എത്രയും പെട്ടോന്ന് അവന്റെ വീടുപണി തീർക്കാൻ
അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ’
ഏതു വഴിയാണങ്കിലും അത് തുറന്ന് തരട്ടെ ആമീൻ’

കടപ്പാട് pc alavi

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *