രണ്ടര ലക്ഷം രൂപയ്ക്ക് ഒരു മനോഹരമായ വീട് ആഗ്രഹിക്കുന്നവര്‍ ഈ വീഡിയോ കാണുക.

Spread the love


രണ്ടരലക്ഷം രൂപയ്ക്ക് ഒരു മനോഹരമായവീട് ആഗ്രഹിക്കുന്നവര്‍ ഈവീഡിയോ കാണുക.വെറും രണ്ടര ലക്ഷം രൂപ മുടക്കില്‍ സ്വന്തമായി ഒരു വീട് എങ്ങനെ നിര്‍മിക്കാം എന്ന് പഠിക്കാന്‍ നിങ്ങള്‍ക്കും ഒരു അവസരം .തിരുവനന്തപുരം പൂജപുര മൈതാനത് മേസ്ഥിരിമാര്‍ രണ്ടര ലക്ഷം രൂപ മുടക്കില്‍ എങ്ങനെ വീട് നിര്‍മ്മിക്കാം എന്ന് പഠിപ്പിക്കുന്നു .മൈതാനത് മുന്നൂര്‍ അടി ചതുരശ്ര വീട് ആണ് നിര്‍മിച്ചു കൊണ്ടിരിക്കുന്നത് .രണ്ടര ലക്ഷം രൂപയ്ക്ക് ഒരു മനോഹരമായ വീട് ആഗ്രഹിക്കുന്നവര്‍ ഈവീഡിയോ കാണുക,കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക….

Let’s build a beautiful house without much effort….

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *