മുറിച്ചുണ്ടുള്ള കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്ക് വരെ സ്വാജന്യ ചികത്സ

Spread the love

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല..
മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും… അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു. സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ..

പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,-അമൃതഹോസ്പിറ്റല്‍ 04842802028, 04842801234 തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
(ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഒപ്പറേഷൻ ഫ്രീയാണ് യാത്ര ചെലവും ഡിസ്ചാർജ് ചെയ്യുമ്പോഴുള്ള മരുന്നും നമ്മൾ വാങ്ങണം)
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271 എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്…. ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും… ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറു…
CentralKerala St.Thomas Hospital Malakkara nearAranmula Parthasarathi Temple.Surgery transportation and accommodation free.Dr.Cherian and Dr. Charly. 00919944428056 Dr.Sunil Richardsun ത്രശ്ശൂർ ജൂബിലി മിഷൻ o487 243 2200
AB sheddy ഹൊസ്പിറ്റൽ ദർലകട്ടെ മംഗലാപുരം തികച്ചും സൌജന്യമാണ് 100% ഗ്യാരന്റി ട്രീട്മെന്റ്റ്
Dr.വിക്രമൻ ഷെട്ടി..മംഗലാപുരം.dr.നേരിൽ വിളിക്കാം.9844133252
Dr KS Hegde memorial hospital
Deralakatte, Mangalore – 575018
+(91)-824-2204471, 2204472, 2204473, 2204474
Toll free number: 18004254490
ഈ വിവരം നിങ്ങള്‍ ഷെയര്‍ ചെയ്യാതെ പോകരുത്

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *