ആരാധകന്റെ ഭാവനയിൽ പിറന്ന മെഗാസ്റ്റാറിന്റെ ഗംഭീര മേക്കോവർ….

Spread the love

ഫിദല്‍ കാസ്ട്രോയായി മമ്മൂട്ടി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍…വിപ്ലവ സൂര്യൻ ഫിദൽകാസ്ട്രോയായി മെഗാസ്റ്റാർ മമ്മൂട്ടി.മമ്മൂട്ടി അജയ്യ നേതാവായ ഫിദല്‍ കാസ്ട്രോയായി വെള്ളിത്തിരയില്‍ എത്തിയാല്‍ എങ്ങനെയുണ്ടാവും.മമ്മൂട്ടി ആരധകരെപ്പോലെ ഞങ്ങളും അങ്ങനെ ഒരു കഥാപാത്രത്തിനായി കാത്തിരിക്കുന്നു.എന്നാല്‍ ഇത് സാനിയാസ്സ് എന്ന ഡിസൈനര്‍ ഒരുക്കിയ കൊന്‍സേപ്റ്റ് ആര്‍ട്ട്‌ ആണെന്ന് മാത്രം.

Designer Sani Yas

ഡിസൈനറായി ജോലി ചെയ്യുന്ന സാനി യാസ് ഒരു മമ്മൂട്ടി ആരാധകൻകൂടിയാണ്,ആരാധകർ ആവേശപൂർവ്വം കൊണ്ടാടിയ നിരവധി പോസ്റ്ററുകളുടെ നിർമ്മാതാവും സാനി തന്നെ.ഏറ്റവും ഒടുവിൽ പുറത്തിറങ്ങി തരംഗമായി മാറിയ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഫാൻ മെയ്ഡ് പോസ്റ്റർ, ദി ഗ്രേറ്റ്ഫാദർ, മാസ്റ്റർപീസ് തുടങ്ങി നിരവധി ചിത്രങ്ങൾ സാനിയാസിന്റെ കഴിവിന്റെ ഉദാഹരണങ്ങളാണ്.

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *