സോഷ്യൽ മീഡിയ തിരഞ്ഞ ആ പാട്ടിന്റെ മുഴുവൻ വീഡിയോ കാണാം !! സൺ സിംഗർ അനന്യ കുട്ടിയുടെ കിടിലൻ Guleba കവർ

Spread the love

കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ വഴിയും വാട്ട്സ്ആപ് ഗ്രൂപ്പുകളും പലരുടെയും സ്റ്റാറ്റസ് ആയും പ്രചരിക്കുന്ന ഒരു ക്യുട്ട്‌ വീഡിയോ നിങ്ങളുടെയും ശ്രദ്ധയിൽ പെട്ടിട്ടിട്ടുണ്ടാകും.ഒരു കൊച്ചു മിടുക്കി Ghuleba എന്ന ഗാനം ക്യൂട്ട്‌ ആക്ഷനോടെ പാടുന്നത്!സൺ ടിവി സംപ്രേഷണം ചെയ്ത ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു സൺ സിംഗർ.സൺ സിംഗർ ജൂനിയറിലെ പ്രേക്ഷകരുടെ പ്രിയ പാട്ടുകാരി ആയിരുന്നു അനന്യഅനന്യ കുട്ടിയുടെ പുതിയ ഒരു കവർ സോങ്ങ് ആണ് ഇപ്പോള് സോഷ്യൽ മീഡിയയിൽ വയറൽ.


പാട്ടിനൊപ്പം മനോഹരമായ ക്യൂട്ട്‌ എക്സ്പ്രഷൻസ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുതിരിക്കുകയാണ് അനന്യ കുട്ടി.പത്ത് ദിവസം കൊണ്ട് 6 ലക്ഷം കാഴ്ച്കാരിലേക്ക്‌ അടുക്കുകയാണ് ഇൗവീഡിയോ ഗാനം പല ഇടതും പ്രചരിക്കുന്നങ്കിലും പലർക്കും ഇൗ പാട്ട് പാടിയ മിടുകിയെ പറ്റികൂടുതൽ അറിയില്ലായിരുന്നു.

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *