സൗദി ഫുടബോൾ ടീം പ്രഖ്യാപനത്തിൽ മലയാളവും!!! വൈറലായ വീഡിയോ കാണാം.

Spread the love

വെബ് ഡെസ്ക്:സൗദി അറേബ്യയുടെ ഫുട്ബോൾ ടീം പ്രഖ്യാപന പരസ്യ വീഡിയോയിൽ മലയാളവും.

സൗദി സ്പോർട്സ് അതോറിറ്റി നിർമ്മിച്ച,സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്ത് കൊണ്ടിരിക്കുന്ന പ്രസ്തുത വീഡിയോയിൽ ഓരൊ ടീമംഗങ്ങളെയും ഉൾപ്പെടുത്തിയത് വിവിധ സന്ദർഭങ്ങൾ കോർത്തിണക്കി വളരെ ആകർഷകമായാണു അവതരിപ്പിച്ചിട്ടുള്ളത്.
വീഡിയോ 2 മിനുട്ടും 40 സെക്കൻ്റും ആകുന്ന സമയത്താണു മലയാളം വരുന്നത്.
വീഡിയോ കാണാം.

Saudi Arabia’s Green Falcons latest to join World Cup squad announcement social media frenzy.LONDON:The Saudi Arabian Football Federation has become the latest national football association to announce their squad for the 2018 World Cup with a quirky social media video.
Featuring various depictions of the Kingdom’s culture,from date farms to the holy city of Makkah,the video features the excitement of Saudis — young and old as the names of each Green Falcons player is announced.

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *