സിനിമ തീയേറ്ററില്‍ കുഞ്ഞ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം..

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന,നാണിപ്പിക്കുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ്പുറത്തുവിടുന്നത് പൊതുസ്ഥലത്ത് അമ്മയെന്ന് തോന്നിപ്പിക്കുന്നസ്തീ യുടെ സാന്നിധ്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക ള്‍ ലൈംഗികഅതിക്രമത്തിന്ഇരയാകുന്നു.എടപ്പാളി ലെസിനിമാതിയറ്റര്‍സിസി ടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വാര്‍ത്തയെക്കുറിച്ചുള്ള കൂടുതല്‍വിശദാംശങ്ങള്‍ അറിയാന്‍ മാതൃഭൂമിന്യൂസ്കാണുക.

ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി മനസ്സ് തുറക്കുന്നു .. അന്ന് ഞാൻ..

ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ദൈവാനു ഗ്രഹിക്കട്ടെ എന്നു നമുക്ക് അത്മാര്തമായിപ്രാര്‍ത്ഥിക്കാം നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്തുക.നന്ദി അഭിമാനത്തോടെ ഷെയര്‍ ചെയ്യുക.നന്ദി സ്‌നേഹം പ്രിയരേ പേജ് ഇഷ്ടംആയാൽ പേജ്ലൈക്ക്ചെയ്യാൻ മറക്കല്ലെ www.facebook.com/lulunattika.friendz വീഡിയോ കാണാം ആശംഷകളോടെ

വ്യവസായ നിക്ഷേപ സഹൃദ സംസ്ഥാനം’ എന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തതിന് ഒരു വലിയ സല്യൂട്ട്.

ഈ പ്രവാസലോകത്ത് വളർന്നവ്യവസായി എം.എ യൂസഫലി നമ്മുടെകേരളംവ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനംഎന്ന്ലോകത്തിന് തെളിയിച്ചുകൊടുത്തതിന്ഒരുവലിയസല്യൂട്ട് വീഡിയോ കാണാം. ലോക സമൂഹത്തിന് മാതൃകയായി കേരളത്തിലെ ഭാവി തലമുറയുടെ ഭാവിഭദ്രമാക്കാന്‍ ഇനിയുംകൂടുതൽ പ്രവർത്തന്നങ്ങൾചെയ്യാൻപത്മശ്രീഎം.എ യൂസഫലിക്ക് അള്ളാഹു എന്നുംആയുരാരോഗ്യത്തോടെ ദീര്ഘായുസും സൌഭാഗ്യങ്ങളുംസമ്പത്തുംനല്കിഅനുഗ്രഹിക്കട്ടെആമീൻ..

വിദേശ ജോലി തേടുന്നവർക്ക് ഒരു സുവർണ്ണാവസരം…!

വിദേശത്തുള്ള നിരവധിജോലി ഒഴിവുകൾലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു വെബ്സൈറ്റും മൊബൈൽ ആപ്പും Share ചെയ്ത ശേഷം വീഡിയോ ഒന്ന് കണ്ടു നോക്കൂ മാക്സിമം ഈവീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക നിങ്ങളുടെ ഒരു #ഷെയർ കാരണം മറ്റൊരാൾക്ക് ഒരു ജോലി ലഭിച്ചേക്കാം ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://bit.ly/2Fvkzhd വെബ്സൈറ്റ്:www.gulfwalkin.com video credit: bloger jinsha basheer ,thank you

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗായകൻ യേശുദാസ്

ചലച്ചിത്രപുര്സകാര വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളിതാരങ്ങളടക്കംബഹിഷ്കരിച്ച പുരസ്കാരദാനച്ചടങ്ങിൽപങ്കെടുക്കാനായി ഹോട്ടലിൽ നിന്നും പുറപ്പെടുന്നതിനിടെയായിരുന്നുസംഭവം. സെൽഫിഈസ് സെൽഫിഷ്എന്ന്പറഞ്ഞ്ഫോട്ടോ ഡിലീറ്റ് ചെയ്ത്ഗാനഗന്ധർവൻ ചടങ്ങിൽപങ്കെടുക്കാനായിപോയി.

മാസം 60,000 വരെ മസ വരുമാനം ലഭിക്കുന്ന ഒരു കിടിലന്‍ ബിസിനസ്സ് ( SHERE)

വർക്കും ഉപകാരപ്രദമായ പോസ്ററ് സാറിൽനിന്നും ഇനിയും ഇത്തരം പോസ്ററുകൾക്കായി കാതോർത്തിരിക്കുന്നു. മാസം30,000 മുതല്‍60,000വരെ മസവരുമാനം ലഭിക്കുന്ന ഒരു കിടിലന്‍ബിസിനസ്സ്( SHERE) വീഡിയോ ഫുള്‍കാണുക,ഇഷ്ടമായാല്‍ ഷേര്‍ചെയുക.

ലുലു ഗ്രൂപ്പ് കേരളത്തിലുള്ള ഷോപ്പിംഗ് മാളുകളിലേക് ജോലി അവസരങ്ങള്‍..

ലുലുഗ്രൂപ്പ് ഇൻറ്റർനാഷണലിൻറ്റെ കേരളത്തിലുള്ള ഷോപ്പിംഗ് മാളുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കുള്ള ഇന്റർവ്യൂ ഏപ്രിൽ 24,25തിയ്യതികളിൽഇടപ്പള്ളി ലുലുമാളിൽ,ഷെയർചെ യ്യാൻ മറക്കല്ലേ,കടപ്പാട് യൂസഫലി എം എ ഫാൻസ്. Best wishes LOGICMEDIA

കൈകാലുകളില്ലാത്ത ഷിഹാബിന് ഇനി ഷഹന ഫാത്തിമ കൂട്ടാകും അപൂർവമായൊരു പ്രണയ സാഫല്യത്തിന്റെ കഥ..

വൈകല്യത്തെ തോൽപ്പിച്ച് ജീവിതത്തിൽ ആത്മവിശ്വാസം നിറച്ചു മുന്നോട്ടു പോകുന്ന ഷിഹാബുദ്ദീന് ജീവിതസഖിയായി ഷഹാന ഫാത്തിമ. കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് കടന്നു വന്ന ഷഹാനയുടെ പ്രണയത്തിന് വീട്ടുകാർ കൂടി പച്ചക്കൊടി കാട്ടുകയായിരുന്നു.കഴിഞ്ഞ മേയിൽ‘വനിത’ഷിഹാബുദ്ധീന്റെ ജീവിതം പ്രസിദ്ധീകരിച്ചിരുന്നു.വിവാഹത്തെക്കുറിച്ചു ചോദിക്കുമ്പോൾ ഷഹാനയ്ക്ക് നൂറു നാവ്. ഇക്കയുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാനും ഇക്കയ്ക്കു കൂട്ടാവാനും എനിക്കു പറ്റും.വാക്കുകളിൽ ആത്മവിശ്വാസം. ജീവിതത്തിൽ ഒരിക്കൽ പോലും വിവാഹം സ്വപ്നം കാണാതിരുന്ന തനിക്ക് ഷഹാനയാണ് പ്രണയം സമ്മാനിച്ചതെന്ന് ഷിഹാബ് പറയുന്നു‘ഒറ്റമുറിയിലെ ഇരുട്ടിൽ ഒറ്റപ്പെട്ടപ്പഴോ പുറത്തിറങ്ങി […]

ലുലു ഗ്രൂപ്പിലേക്ക് ഈ മാസം വരുന്ന ഒഴിവുകൾ. ഷേര്‍ ചെയുക..

Opportunities at LuLu Hypermarket – Lulu Group ലുലു ഗ്രൂപ്പിലേക്ക് ഈ മാസം വരുന്ന ഒഴിവുവിവരങ്ങൾ താഴെ ചേർക്കുന്നു.ഈ അവസരം നഷ്ടപ്പെടാതെ ഉപയോഗിക്കൂ.എല്ലാ കൂട്ടുക്കാരിലേക്കും എത്തിക്കൂ. Marketing Manager Sales Manager IT Manager Business Operations Manager Financial Advisor Financial Analyst Cashier Storekeeper Salesman Accounting Clerk Manager Technician Electrician Driver Merchandiser Warehouse manager Receiver Sales – Vegitables Sales – Household Items Purchaser