വൃക്ക തകർക്കുന്ന ഇറച്ചി കച്ചവടം…ഇതു വായിക്കാതെ പോകരുത്..

മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ വേണ്ടി കൊല്ലുന്നതിനു മുൻപ് കാരം കലക്കിയ കാടി കാളയെ കുടിപ്പിക്കും എന്ന്കേട്ടിട്ടുണ്ട് ഇപ്പോൾ പുതിയ ടെക്നോളജി വന്നു.അതായതുകൊല്ലുന്നതിനു 3 – 4 ദിവസം മുൻപ് പോത്തിന് ഏതോ ഒരു കുത്തിവെയ്പ്പ് എടുക്കുന്നു,അതോടു കൂടി പോത്തിന്‍റെ കിഡ്നി രണ്ടുംനശിച്ചു പോകുന്നു. വീഡിയോ കാണാം

ഇനി സ്ത്രീകള്‍ക്കും ലൈസന്‍സ് വളരെ ഈസിയായി എടുക്കാം…

പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മെയ് 15 വരെയാണ് പുതിയ രീതിയിലുള്ള ലൈസന്‍സ് ടെസ്റ്റ് സ്റ്റേ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ ഇനി ബുദ്ധിമുട്ടില്ല. വീഡിയോ കാണാം